Rohit Sharma Injury during the practice Session, Here is the latest update | ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് രോഹിത് ശർമയുടെ പരിക്കിന്റെ വിവരം പുറത്തുവരുന്നത് എന്നാൽ പരിക്ക് വകവെക്കാതെ രോഹിത് പരിശീലനം ചെയുന്ന വീഡിയോ വൈറൽ ആകുന്നു
#RohitSharma #Cricket #INDvsPAK